ശ്രീ മഹാലക്ഷ്‌മി അമ്മൻ കോവിൽ-ഏഴിലോട് നറുക്കെടുപ്പ് മാറ്റിവച്ചു
സമ്മാന കൂപ്പൺ നറുക്കെടുപ്പ് 19.10.2026 ന് നടത്താനിരുന്നത് അനിവാര്യമായ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു.
ഏഴിലോട് ശ്രീ മഹാലക്ഷ്‌മി അമ്മൻ കോവിൽ മേൽപ്പന്തൽ നിർമാണ ഫണ്ട് ധനശേഖരണാർഥം നടത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പ് 19.10.2026 ന് നടത്താ നിരുന്നത് അനിവാര്യമായ ചില സാങ്കേതിക കാരണങ്ങളാൽ 2027 ജനുവരി 26 ന് വൈകുന്നേരം 7 മണിക്ക്, പൂജാ മഹോത്സവത്തി ൻ്റെ ഭാഗമായി നടത്തുന്നതാണെന്ന് ക്ഷേത്രം നവീകരണ കമ്മിറ്റി ചെയർമാൻ അറിയിച്ചു.
pilathara dot com
2026-10-19
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.








