• Tuesday, 15 September 2026
  • 02:26:45 PM

Category: Kannur

ബധിരർക്കും കേൾവി പരിമിതിയുള്ളവർക്കുമായി പ്രത്യേക വിശുദ്ധ കുർബാന സംഘടിപ്പിച്ചു.

കണ്ണൂർ: കണ്ണൂർ രൂപതയുടെ ഡെഫ് മിനിസ്ട്രിയായ 'സൈൻസ് ഓഫ് ഗ്രേസ്' (Signs of Grace) ന്റെ നേതൃത്വത്തിൽ കേൾവി ശക്തി ഇല്ലാത്തവർക്കും കേൾവി പരിമിതിയുള്ള കത്തോലിക്കർക്കായി (Deaf Catholics) പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു.

  പിലാത്തറ ഡോട്ട് കോം
 2026-09-06

Advertisement

Follow Us