• Saturday, 31 October 2026
  • 03:16:17 PM

ചെറുതാഴം അമ്പലം റോഡിലെ ചാലിയം വളപ്പിൽ രാജലക്ഷ്മി (56) അന്തരിച്ചു.

സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സമുദായ ശ്മശാനത്തിൽ.

ചെറുതാഴം അമ്പലം റോഡിലെ ചാലിയം വളപ്പിൽ രാജലക്ഷ്മി (56) അന്തരിച്ചു. ഭർത്താവ് :പി .പി. സൽഗുണൻ (റിട്ട. ഫാർമസിസ്റ്റ് ) . മക്കൾ : ജുന (ജർമ്മനി), ജുബീന (കുവൈറ്റ് ) . മരുമക്കൾ: സാംജിത് ചന്ദ്രൻ (ജർമ്മനി), നമീഷ് നാരായണൻ (കുവൈറ്റ് ) . സഹോദരങ്ങൾ: സി.വി. ചന്ദ്രശേഖരൻ ,പരേതനായ സി.വി. രാജേന്ദ്രൻ

 

2026-10-21

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.