• Saturday, 31 July 2026
  • 03:18:56 AM

കടന്നപ്പള്ളി പാടിയിലെ കെ പി കുഞ്ഞിക്കോരൻ (84) നിര്യാതനായി.

ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനും പ്രശസ്ത പൂരക്കളി - മറത്തുകളി കലാകാരനും ആണ്.

കേരളാ ഫോക്‌ലോർ അക്കാദമി ഗുരു പൂജ പുരസ്‌കാര ജേതാവുമായ കടന്നപ്പള്ളി പാടിയിലെ കെ പി കുഞ്ഞിക്കോരൻ (84) നിര്യാതനായി. ഭാര്യ എം പി സരോജിനി. മക്കൾ 

രാജീവൻ എം പി, ബിന്ദു (കുറ്റൂർ) രാജേഷ് എം പി, സിന്ധു (കണ്ണപുരം) മരുമക്കൾ; ഗിരിജ, കോരൻ, രാജീവൻ, സൂര്യ, സഹോദരങ്ങൾ: നാരായണി (ഏമ്പേറ്റ്) ഗോവിന്ദൻ(കടന്നപ്പള്ളി) പരേതരായ ദേവു, കുഞ്ഞാതി, കണ്ണൻ, ഉറുവാടി 

സംസ്കാരം വൈകിട്ട് 3:30 ന് സമുദായ ശ്മശാനത്തിൽ

പിലാത്തറ ഡോട്ട് കോം
2026-07-18

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.