• Monday, 14 June 2026
  • 04:39:43 AM

കെ.വി. മോഹനൻ നിര്യാതനായി

പിലാത്തറ ചെറുതാഴം ബാങ്കിന് സമീപം താമസിക്കും കെ.വി. മോഹനൻ നിര്യാതനായി പഴയങ്ങാടി ഓട്ടോ ഡ്രൈവർ ആണ് .

ഭാര്യ പി. പി. സജിത മക്കൾ ജിനേഷ് കെ.വി. അക്കോ ഫ്ലോ ഇലടിക്ക്സ് പിലാത്തറ അശ്വതി കടന്നപ്പള്ളി

മരുമകൾ ജോതി കുറ്റൂർ മരുമകൻ ദിവ്യൻ കടന്നപ്പള്ളി

   സംസ്കാരം നാളെ രാവിലെ (I4/06/2026)10 മണിക്ക് മല്ലിയോട്ടു സമുദായ ശ്മശാനത്തിൽ

പിലാത്തറ ഡോട്ട് കോം
2026-06-13

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.