• Tuesday, 15 September 2026
  • 03:02:53 PM

കടന്നപ്പള്ളി തെക്കേക്കര കെ.കെ. ലക്ഷ്മിക്കുട്ടിയമ്മ (77) നിര്യാതയായി

ഇന്ന് രാവിലെ 10 മണി മുതൽ തെക്കേക്കരയിലെ സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം. ഇന്ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും.

കടന്നപ്പള്ളി തെക്കേക്കരയിലെ കെ.കെ. ലക്ഷ്മിക്കുട്ടിയമ്മ (77) നിര്യാതയായി.

കടന്നപ്പള്ളി യു.പി. സ്കൂൾ മാനേജരും റിട്ടയേർഡ് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറുമായ പി.ടി. ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യയാണ്.

ഭൗതിക ശരീരം ഇന്ന് രാവിലെ 10 മണി മുതൽ തെക്കേക്കരയിലെ സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും.

സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കും.

മക്കൾ:

കെ.കെ. സുരേഷ് (റിട്ട. ഹെഡ്മാസ്റ്റർ, കടന്നപ്പള്ളി യു.പി. സ്കൂൾ; സി.പി.എം കടന്നപ്പള്ളി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം),

കെ.കെ. രാധാകൃഷ്ണൻ,

കെ.കെ. സതീഷ്,

കെ.കെ. രാജേഷ്.

മരുമക്കൾ:

രാഗിണി, ശോഭ, ശ്രീജ, ജിത.

സഹോദരങ്ങൾ:

കെ.കെ. ബാലകൃഷ്ണൻ നായർ, ഇന്ദിര, രുക്മിണി, ഭാർഗവി, ബലദേവൻ.

പിലാത്തറ ഡോട്ട് കോം
2026-01-31

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.