• Saturday, 31 July 2026
  • 03:18:26 AM

പിലാത്തറയുടെ സുൽത്താൻ വിട പറഞ്ഞു

പിലാത്തറ വിളയാൻകോട് ശിവക്ഷേത്രത്തിന് സമീപം *സുൽത്താൻ ഫർണിച്ചർ* ഉടമ കുണ്ടിലെ വളപ്പിൽ ലക്ഷ്മണൻ (65) നിര്യാതനായി. മൃതദേഹം വൈകുന്നേരം 3.00 മണിക്ക് സമുദായ ശ്മശാനത്തിൽ സംസ്ക്കരിക്കും

പിലാത്തറ വിളയാൻകോട് ശിവക്ഷേത്രത്തിന് സമീപം സുൽത്താൻ ഫർണിച്ചർ ഉടമ കുണ്ടിലെ വളപ്പിൽ ലക്ഷ്മണൻ (65) നിര്യാതനായി. ഭാര്യ ലതിക, മക്കൾ അരുൺ, പൂജ, സഹോദരങ്ങൾ ലളിത(late),ചാത്തു, പത്മിനി (late), പത്മനാഭൻ, മധു, ജയചന്ദ്രൻ.

രാവിലെ 11.30 മുതൽ പരിയാരം ഉദയപുരം ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ പൊതു ദർശനം.

 

 

പിലാത്തറ ഡോട്ട് കോം
2025-12-24

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.