• Saturday, 31 July 2026
  • 03:19:15 AM

നമ്പീശൻ മാസ്റ്റർ വിട പറഞ്ഞു

റിട്ടയേർഡ് തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു.

ചെറുതാഴം ഉളിയത്തെ കെ.എം. പമേശ്വരൻ നമ്പീശനൻ (90) നിര്യാതനായി. ഭാര്യ: കെ.എം. ഭവാനി അമ്മ മക്കൾ: കെ.എം. മോഹൻ കുമാർ (റിട്ട BSNL , സെക്രട്ടറി , CPIM ഓക്ര ബ്രാഞ്ച്) കെ.എം. മുരളിധരൻ (റിട്ട. ഫാർമസിസ്റ്റ് ) കെ.എം. ജയശ്രീ. മരുമക്കൾ: പി.എം. പ്രസന്നകുമാരി (റിട്ട.HM . ചെറുതാഴം ഹയർ സെക്കണ്ടറി സ്കൂൾ ), കെ.എം.ബീന, ടി.എം.ഉണ്ണികൃഷ്ണൻ (മാത്തിൽ ) സഹോദരങ്ങൾ: പരേതരായ കെ.എം.കേശവൻ നമ്പീശൻ , കെ.എം. സരസ്വതി അമ്മ

സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക്

SHANIL Cheruthazham
2025-09-21

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.