പിലാത്തറ പഴിച്ചിയിലെ കൂവേരിക്കാരൻ കൃഷ്ണൻ ( കുഞ്ഞിക്കൃഷ്ണൻ ) അന്തരിച്ചു.
ആദരാഞ്ജലികൾ നേരുന്നു
പിലാത്തറ പഴിച്ചിയിലെ കൂവേരിക്കാരൻ കൃഷ്ണൻ (88) നിര്യാതനായി. ഭാര്യ : ഉഷ ചെറുകുന്ന്. മക്കൾ : മഞ്ജുഷ , മോനിഷ . മരുമക്കൾ : വിനോദ് കണ്ടോത്ത്, ശ്രീജിത്ത് കാളീശ്വരം .
സഹോദരങ്ങൾ: കല്യാണി , പരേതരായ കണ്ണൻ, രാഘവൻ, ചന്തൻകുട്ടി, കുമാരൻ, . സംസ്കാരം : 19.9. 25 രാവിലെ 10.30ന് നരിക്കാംവള്ളി ശാന്തി കുടീരം സമുദായ ശ്മശാനത്തിൽ.
പ്രസ് ഫോറം പിലാത്തറ
2025-09-18
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.








