• Saturday, 31 July 2026
  • 03:19:14 AM

നാടിനെ കണ്ണീരിലാഴ്ത്തി ഫിദ ഫാത്തിമ യാത്രയായി.

വെള്ളൂർ സ്‌കൂളിൽനിന്ന് കഴിഞ്ഞദിവസം കുഴഞ്ഞുവീണ് മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫിദാ ഫാത്തിമയുടെ വിടപാട് നാടിനെയും സ്കൂളിനെയും കണ്ണീരിലാഴ്ത്തി.

കാങ്കോൽ കുണ്ടയം കൊവ്വൽ കുന്നുമ്പ്രത്തെ ഫിദാ ഫാത്തിമ (13) മരണപ്പെട്ടു. വെള്ളൂർ ഗവ. ഹയർ സെക്കൻററി സ്‌കൂളിലെ എട്ടാംതരം വിദ്യാർത്ഥിനിയായ ഫിദയെ കഴിഞ്ഞദിവസം കുഴഞ്ഞുവീണ് മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. കുണ്ടയം കൊവ്വലിലെ സി. ഷഫീഖിന്റേയും ജുബൈറയുടേയും മകളാണ്. സഹോദരങ്ങൾ നജ്മ, ഫാത്തിമ.

News desk
2025-09-17

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.