• Saturday, 31 July 2026
  • 03:19:15 AM

നിര്യാതനായി

ആദരാഞ്ജലി നേരുന്നു

കണ്ണപുരം ഇടക്കേപ്പുറം തെക്ക് നണിയിൽ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പുളുക്കുൽ മോഹനൻ 76 വയസ്സ് നിര്യാതനായി.

ഭാര്യ ഗൗരി , മക്കൾ: മഹേഷ്, മനേഷ്, മജേഷ്, മരുമക്കൾ ബീന (ബക്കാളം),ധന്യ (കുളിച്ചാൽ ), ബിജിഷ( കീഴുന്ന), സഹോദരങ്ങൾ പരേതനായ തമ്പാൻ, ഓമന ശവസംസ്കാരം വൈകുന്നേരം 4 മണിക്ക് ഇടക്കേപ്പുറം തെക്ക് പൊന്നച്ചി കൊവ്വൽ ശാന്തി കവാടത്തിൽ .

2025-09-16

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.