ചന്തപ്പുരയിൽ ഏറെ കാലമായി മീൻ വ്യാപാരി ആയിട്ടുള്ള അബ്ദുള്ള നിര്യാതനായി.
ഇന്ന് രാവിലെ മീനും കൊണ്ട് ചന്തപ്പുരയിൽ എത്തി വ്യാപാരം തുടങ്ങിയിരുന്നു. പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ചന്തപ്പുര : ദീർഘകാലം ചന്തപ്പുരയിൽ മത്സ്യ കച്ചവടം നടത്തിയിരുന്ന വി.വി. അബ്ദുള്ള (75) മരണപ്പെട്ടു. കച്ചവടം നടത്തുന്നതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ സുബൈദ 'മക്കൾ'ഫാത്തിമ. മുനീറ. റാഫി. മിസ്രിയ 'ജാമാതാക്കൾ. റസാഖ് 'മുസ്തഫ. ഇബ്രാഹിം. ഖബറടക്കം ഉച്ചയോട് കൂടി കുഞ്ഞിമംഗലം അങ്ങാടി ജുമാമസ്ജിദ് ഖബറിസ്ഥാനിൽ
2025-09-15
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.








