• Saturday, 31 July 2026
  • 03:18:56 AM

പങ്കജാക്ഷി ടീച്ചർ അന്തരിച്ചു

പരിയാരം : കെ.കെ എൻ പി.എം ഹൈസ്കൂളിൽ ദീർഘകാലം അദ്ധ്യാപികയായിരുന്ന പരിയാരം ജയനിവാസിലെ ശ്രീമതി ടി. എം പങ്കജാക്ഷി അമ്മ ( 89 വയസ്സ് )അന്തരിച്ചു.

പരിയാരം : കെ.കെ എൻ പി.എം ഹൈസ്കൂളിൽ ദീർഘകാലം അദ്ധ്യാപികയായിരുന്ന പരിയാരം ജയനിവാസിലെ ശ്രീമതി ടി. എം പങ്കജാക്ഷി അമ്മ ( 89 വയസ്സ് )അന്തരിച്ചു.

       ഭർത്താവ് : പരേതനായ ശ്രീ ഇ.കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (Rtd അദ്ധ്യാപകൻ) 

മക്കൾ : ജ്യോതി (റിട്ട BSNL കാസർഗോഡ്),ജയന്തി റിട്ട. ടീച്ചർ പരിയാരം പബ്ലിക് സ്കൂൾപ ), ജയേഷ്കൃഷ്ണൻ (ബാഗ്ലൂർ )  മരുമക്കൾ: രാജ്മോഹൻ എ എം ,കാസർഗോഡ്( Rtd Dy.GST Commissinor), സത്യനാഥൻ കെ.വി ,പയ്യന്നൂർ (Rtd HM GHSS, vellur), ദീപ ( ബാങ്ക് ഓഫ് ബറോഡ ) 

    സംസ്കാരം : ബുധനാഴ്ച രാവിലെ 10 മണിക്ക് പരിയാരത്ത്

News desk
2025-08-26

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.