കണ്ണേട്ടൻ വിടപറഞ്ഞു.
കുഞ്ഞിമംഗലം തെക്കുമ്പാട് സ്വദേശി ആണ്
17.06.2021 ന് കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റിന്റെ അഭ്യർത്ഥനപ്രകാരം പിലാത്തറ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിൽ എത്തിച്ച് ചികിത്സയും പരിചരണവും നൽകിവന്ന ടി. വി. കണ്ണൻ (86 വയസ്) ഇന്ന് ഉച്ചയ്ക്ക് നിര്യാതനായി. മകൾ : ശോഭന കെ. എം. കുഞ്ഞിമംഗലം തെക്കുമ്പാട് സ്വദേശി ആണ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ബന്ധുക്കളെ വിവരം അറയിച്ചിട്ടുണ്ട്.
പ്രണാമം
2025-08-19
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.








