പിലാത്തറ പീരക്കാംതടം പാറമ്മൽ മനോഹരൻ നിര്യാതനായി
സംസ്കാരം ഇന്ന് വൈകുന്നേരം 4.30ന് കുളപ്പുറം പൊതു ശ്മശാനത്തിൽ.
പിലാത്തറ പീരക്കാംതടം പാറമ്മൽ മനോഹരൻ (59) നിര്യാതനായി. പരേതനായ നാരായണന്റെയും ദാക്ഷായണിയുടെയും മകനാണ്. ഭാര്യ: പ്രീത മനോഹരൻ. മക്കൾ: അക്ഷയ് മനോഹരൻ, അജയ് മനോഹരൻ. സംസ്കാരം ഇന്ന് വൈകുന്നേരം 4.30ന് കുളപ്പുറം പൊതു ശ്മശാനത്തിൽ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.



