നിര്യാതയായി.
തളിപ്പറമ്പ് തൃച്ചംബരം ചെറുവോടൻ വീട്ടിൽ യശോദ അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ മയിലാട്ടു കരുണാകരൻ നായർ.
മക്കൾ: രാജമണി (പിലാത്തറ), രേണുക (വരഡുൽ), ഉണ്ണികൃഷ്ണൻ (കോഴിക്കോട്), ബാബുരാജേന്ദ്രൻ (തൃച്ചംബരം), രാധാലക്ഷ്മി (കീച്ചേരി), രുഗ്മിണി (തൃച്ചംബരം), സേതുമാധവൻ (തൃച്ചംബരം), ശ്രീഹരി (തൃച്ചംബരം).
മരുമക്കൾ: വിദ്യ (കോഴിക്കോട്), വിനീത (കൊട്ടില), നാരായണൻകുട്ടി (കീച്ചേരി), വിജയൻ (പട്ടുവം), ഷീജ (പയ്യന്നൂർ), രമ്യ (ഇരിണാവ്), പരേതരായ വണ്ണാരട്ട കൃഷ്ണൻ (പിലാത്തറ), എം.വി. കൃഷ്ണൻ (വരഡുൽ).
മൃതശരീരം പാലകുളങ്ങര റോഡിലുള്ള മകളുടെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.
സംസ്കാരം ഇന്ന് (05-09-2026, ശനി) വൈകുന്നേരം തൃച്ചംബരം പട്ടപ്പാറ ശ്മശാനത്തിൽ നടക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.



