റൈറ്റേഴ്സ്ഇൻസൈറ്റ് മാദ്ധ്യമ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
പിലാത്തറ പരിയാരം മാതമംഗലം പ്രസ്സ് ഫോറം അംഗങ്ങൾ പങ്കുചേർന്നു.
റൈറ്റേഴ്സ് ഇൻ സൈറ്റ് മാദ്ധ്യമ കൂട്ടായ്മ പുറച്ചേരി കേശവ തീരം ആയുർവേദ ഗ്രാമത്തിൽ നടന്നു. ഡോ. കേശവൻവെദിരമന ഉദ്ഘാടനം ചെയ്തു. ലത വി. അന്തർജനം നിലവിളക്ക് തെളിയിച്ചു. കേശവതീരം അഡ്മിനിസ്ട്രേറ്റർ പി.വി. ഭാനുമതി സംസാരിച്ചു. പിലാത്തറ പരിയാരം മാതമംഗലം പ്രസ് ക്ലബ് അംഗങ്ങൾ പങ്കുചേർന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


