തളിപ്പറമ്പ് പോലീസ് ഇൻസ്പെക്ടറായി ശ്രീഹരി ചുമതലയേറ്റു
മാതമംഗലം സ്വദേശിയാണ് .
തളിപ്പറമ്പ് പോലീസ് ഇൻസ്പെക്ടറായി ശ്രീഹരി ചുമതലയേറ്റു. കാസർകോട് വെള്ളരിക്കുണ്ടിൽ ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. അവിടെനിന്നാണ് തളിപ്പറമ്പിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്.
കോഴിക്കോട് ടൗൺ, ധർമ്മടം, കൂത്തുപറമ്പ്, പയ്യന്നൂർ, നീലേശ്വരം തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതമംഗലം സ്വദേശിയാണ് ശ്രീഹരി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


