മരണവാർത്ത

കെ വി കുഞ്ഞഹമ്മദ് (68) നിര്യാതനായി. മുൻപ് രാമന്തലിയിലും ഇപ്പോൾ കണ്ടങ്കാളി റെയിൽവേ ഗേറ്റിനടുത്തും താമസിച്ചുവരികയായിരുന്നു.

പരേതരായ ഫാത്തിമയുടെയും കാദർ കുട്ടിയുടെയും മകനാണ്. ഭാര്യ: സഹീദ കെ കെ മക്കൾ: രഹനാസ്, സഹീദ്, ഷഹനാസ്, ഷാഹിദ മരുമക്കൾ: കാസിം, നഫീസത്ത്‌, അർഷാദ്, ഷഫീഖ്

സംസ്കാര ചടങ്ങ് ഇന്ന് രാവിലെ 10 മണിക്ക് രാമന്തളി ജുമാത് പള്ളിയിൽ നടക്കും.