കെ ഒ പ്രശാന്ത് മെമ്മോറിയൽ ബെസ്റ്റ് എഡിറ്റിംഗ് അവാർഡ് സുജിത്ത് യു എം അർഹനായി
കണ്ണൂർ വിഷൻ ചാനൽ ഏർപ്പെടുത്തിയ കെ ഒ പ്രശാന്ത് മെമ്മോറിയൽ ബെസ്റ്റ് എഡിറ്റിങ് അവാർഡിന് പയ്യന്നുർ നെറ്റ്വർക്ക് ചാനൽ സീനിയർ വിഷ്വൽ എഡിറ്റർ സുജിത്ത് യു എം അർഹനായി. കേരള ഫോക്ക്ലോർ അക്കാദമിയുടെ 2022 ലെ ഏറ്റവും നല്ല ഡോക്യൂമെന്ററിക്കുള്ള അവർഡിന് അർഹമായ '"കൈതയും ദളിതരും പിന്നെ, ചാമുണ്ടിയും " ഡോക്യൂമെന്ററിയുടെ എഡിറ്റിങ്ങും സുജിത്ത് യു എം ആയിരുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.



