സി. ടി. കമലക്ഷി അമ്മ (78) അന്തരിച്ചു.

സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മണ്ടൂർ പൊതു ശ്മശാനത്തിൽ.

ചെറുതാഴം സി. ടി. കമലക്ഷി അമ്മ (78) അന്തരിച്ചു. പരേതനായ ശ്രീധരൻ നമ്പ്യാരുടെ (ഈ. എൻ. യം.) ഭാര്യയാണ്.

മക്കൾ: ലളിത (സി. ടി., കുഞ്ഞിമംഗലം), പരേതനായ രാജീവ് കുമാർ (ചെറുതാഴം), സജീവ് കുമാർ (ചെറുതാഴം), സുരേഷ് കുമാർ (ചെറുതാഴം), സുനിൽ കുമാർ (ദുബായ്), സന്തോഷ് കുമാർ (ന്യൂസിലാൻഡ്).

മരുമക്കൾ: കോളിയാട്ട് ചന്ദ്രൻ (കുഞ്ഞിമംഗലം), പൂർണിമ (അഴീക്കോട്), സന്ധ്യ (നടാൽ), പ്രീത (നായാട്ടുപാറ), ശ്രീഷ (ചെപ്പനൂൽ, തളിപ്പറമ്പ).

സഹോദരങ്ങൾ: ബാലകൃഷ്ണൻ (മലേഷ്യ), പ്രഭാകരൻ (മലേഷ്യ), പരേതനായ മാധവൻ (മലേഷ്യ), രാമചന്ദ്രൻ സി. ടി. (റേഷൻ ഷോപ്പ്, അങ്ങാടി, കുഞ്ഞിമംഗലം), പ്രസന്ന (വെള്ളൂർ).

പൊതുദർശനം നാളെ (19.05.2026) രാവിലെ 9 മണിമുതൽ വീട്ടിൽ നടക്കും.