×

പയ്യന്നൂർ: നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന ജാനകി പി (79) നിര്യാതയായി

സംസ്കാരം ഇന്ന് രാത്രി 7.30 ന് മാവിച്ചേരി സമുദായസ്മശനത്തിൽ നടക്കും. ഭൗതിക ശരീരം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പയ്യന്നൂർ: നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന ജാനകി പി (79) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിമംഗലം വണ്ണച്ചാൽ എൻ.വി. ചിണ്ടൻ ആണ്.

മക്കൾ: രാജീവൻ പച്ച (മാധ്യമ പ്രവർത്തകൻ പയ്യന്നൂർ): നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന ജാനകി പി (79) നിര്യാതയായി), രജീത പി (പഴയങ്ങാടി), രജനി പി (കൊളച്ചേരി).

മരുമക്കൾ: പ്രതാപൻ (അഴിക്കോട്, പഴയങ്ങാടി – വിരമിച്ച അധ്യാപകൻ), മധു എം (കൊളച്ചേരി സർവീസ് സഹകരണ ബാങ്ക്), മല്ലിക ടി.ടി (മാത്തിൽ). സഹോദരങ്ങൾ: കാർത്ത്യായനി പി (കണ്ടങ്കാളി), യശോധ പി (കോറോം), തമ്പാൻ പി (രാജീവ് ഹോട്ടൽ, പയ്യന്നൂർ)