വെങ്ങരയിൽ പുതിയ ആംബുലൻസ് സേവനം ആരംഭിച്ചു.

അടിയന്തര ആവശ്യങ്ങൾക്ക് 9744171846 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

സേവാഭാരതിയുടെ മാടായി യൂണിറ്റിന്റെ നേതൃത്വത്തിൽ വെങ്ങരയിൽ പുതിയ ആംബുലൻസ് സേവനം ആരംഭിച്ചു. ചടങ്ങിൽ എ വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. താക്കോൽദാനം കരിമ്പിൽ ബാലകൃഷ്ണൻ നിർവഹിച്ചു. എം പി  ചന്തു, വി.രാമൻ മാസ്റ്റർഖണ്ഡ്, സംഘചാലക് , സംഘ ബന്ധുക്കളും, നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

രോഗികൾക്ക്  പരിമിത നിരക്കിൽ  സേവനങ്ങൾ  ലഭ്യമാകുന്ന രീതിയിലാണ് ആംബുലൻസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. അടിയന്തര ആവശ്യങ്ങൾക്ക് 9744171846 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

___________________________________________________________________________________ 

Advt: കണക്കിൽ കുട്ടികളെ മിടുക്കരാക്കാം!!!  അബാക്കസ് പരിശീലനത്തിനായി ഇപ്പൊൾ ഓൺലൈൻ ഓഫ് ലൈൻ ബാച്ചുകൾ. ( vengara, cheruthazham, & pilathara, mathamangalam, alakode) . Contact:  8281016662   website link :  Kites MathMagic