ജെറിയാട്രിക് ഡിപ്ലോമ കോഴ്സ് അപേക്ഷിക്കാം.

പിലാത്തറ ഹോപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ സയൻസസ്സിൽ പഴയങ്ങാടി ക്രസന്റ് കോളേജ് ഓഫ്  നഴ്സിങ്ങിന്റെ സാങ്കേതിക സഹകരണത്തോടെ ആരംഭിക്കുന്ന ജെറിയാട്രിക് ആൻഡ് പാലിയേറ്റീവ് കെയർ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
More
Loading...please wait