• Monday, 1 December 2025
  • 05:36:19 AM

പുറച്ചേരിയിലെ കൊഴുമ്മൽ ചട്ടടി ജാനകിയമ്മ (88) നിര്യാതയായി. ഭർത്താവ് പരേതനായ പോത്തേര കരിയാട്ട് കൃഷ്ണൻ നമ്പ്യാർ.

ആദരാഞ്ജലികൾ നേരുന്നു

മക്കൾ കെ സി തമ്പാൻ (സിപിഐഎം ചെറുതാഴം വെസ്റ്റ് എൽസി സെക്രട്ടറി, പാപ്പിനിശ്ശേരി ഇഎംഎസ് എച്ച് എസ് എസ് റിട്ടേർഡ് അധ്യാപകൻ) , സത്യഭാമ (റിട്ടയേർഡ് ഹോസ്റ്റൽ ഫീമെയിൽ വാർഡൻ), സുകുമാരൻ ( പി. കെ സ്റ്റോർ പുറച്ചേരി), രാമചന്ദ്രൻ (അഡ്വക്കറ്റ്, സിപിഎം ഏഴിലോട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), നരസിംഹൻ (സൗദി അറേബ്യ), രഘുനാഥൻ (ബിസിനസ് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി). മരുമക്കൾ സരളാദേവി (റിട്ട. പ്രധാന അധ്യാപിക), കെ കെ പ്രഭാകരൻ (റിട്ട. അധ്യാപകൻ കാനായി), ബിന്ദു കെ (ലൈബ്രേറിയൻ പൊതുജന വായനശാല പുറച്ചേരി),അനിത പിഎം (എച്ച് എം ജി എച്ച് എസ് പാച്ചേനി),സ്മിത കെ (സൗദി അറേബ്യ), രാജി എംകെ (ടീച്ചർ ടാഗോർ വിഎച്ച്എസ്എസ്) . സഹോദരങ്ങൾ സി.കൃഷ്ണൻ, സി കുഞ്ഞികണ്ണൻ, കെ സി ഭാർഗവി , കെ.സി ശ്രീധരൻ, കെ സി പത്മിനി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30 ന് അറത്തിപറമ്പിൽ

പിലാത്തറ ഡോട്ട് കോം
2025-11-25

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.