പിലാത്തറ കൈരളി നഗറിലെ എം.പി.രജിത ( 54) നിര്യാതയായി
പിലാത്തറ കോ ഓപ്പ് :ആർട്ട്സ് &സയൻസ്കോളേജിലെ ഇഗ്ലീഷ് 'ലക്ചറായിരുന്നു.
പയ്യന്നൂർ എടാട്ടെ കുഞ്ഞിരാമൻ. ടി, ശാന്ത. എം. പി ദമ്പതികളുടെ മകളാണ് ഭർത്താവ്:കെ. പി ദിനേശൻ ( കീച്ചേരി - ഗൾഫ്) മക്കൾ ശ്രീതി, ശ്രേയ സഹോദരങ്ങൾ: രജുല.എംപി ( ഗൾഫ് ) സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മണ്ടൂർ സമുദായ ശ്മശാനത്തിൽ
2025-11-20
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.








