• Monday, 1 December 2025
  • 05:36:20 AM

പരിയാരം അതിയടം മാടപ്പുറത്തെ കെ വി ഗോവിന്ദൻ (76)( റിട്ട. സി ആർ പി എഫ്), അന്തരിച്ചു

സംസ്ക്കാരം വ്യാഴം പകൽ പതിനൊന്നരക്ക് സമുദായ ശ്മശാനത്തിൽ.

ഭാര്യ : കമലാക്ഷി , മക്കൾ: ധന്യ (ഗൾഫ് ), പരേതനായ ധനീഷ്. മരുമകൻ: ടി പി സുകേഷ് ( പനങ്കാവ്) . സഹോദരങ്ങൾ : കൃഷ്ണൻ , പരേതരായ കല്യാണി (തളിപ്പറമ്പ്) , നാരായണൻ 

2025-11-19

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.