എഴുത്ത്കാരി പി കെ ഭാഗ്യലക്ഷ്മി ടീച്ചറുടെ അമ്മ എരിപുരത്തെ യശോധ പി പി അന്തരിച്ചു.
ആദരാഞ്ജലികൾ നേരുന്നു
രാവിലെ 10 മണിക്ക് എരിപുരത്തുള്ള വീട്ടിൽ പൊതു ദർശനം . തുടർന്ന് 11 മണിക്ക് സംസ്ക്കാരം എഴിലോട്.
പിലാത്തറ ഡോട്ട് കോം
2025-11-14
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.








