
മാവിച്ചേരിയിലെ പി.വി. വിനോദ് നിര്യാതനായി.
മാവിച്ചേരിയിലെ പി.വി. വിനോദ് നിര്യാതനായി സംസ്കാരം നാളെ നടക്കും.
പയ്യന്നൂർ മാവിച്ചേരിയിൽ കോമ്രേഡ്സ് ക്ലബ്ബിന് സമീപം താമസിക്കുന്ന പട്ടുവൻ വീട്ടിൽ വിനോദ് കുമാർ (54 വയസ്സ്) അന്തരിച്ചു.
മാതാപിതാക്കൾ പരേതരായ കൃഷ്ണൻ പി.വി,ജാനകി പി.വി. സഹോദരങ്ങൾ.ശ്രീജിത്ത് മാവിച്ചേരി. പരേതയായ ശ്രീജ പി.വിമക്കൾ:- കാർത്തികേയൻ,ശിവഗാമി
സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സമുദായ ശ്മാശനത്തിൽ.
പിലാത്തറ ബസ്സ്റ്റാൻഡിൽ വർഷങ്ങൾക്ക് മുൻപ് കൃഷ്ണ ബേക്കറി നടത്തിയിരുന്നു. ഇപ്പൊൾ പയ്യന്നൂർ ബൈപാസ് റോഡിൽ ചൈനീസ് പടക്ക വ്യാപാരം നടത്തുന്നു.

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.