ഏഴിലോട് നവശക്തി നടകോത്സവം നവംബർ 15മുതൽ 23വരെ

ഏഴിലോട് നവശക്തിയുടെ അഭിമുഖ്യത്തിൽ നടത്തുന്ന അഞ്ചാമത് തോപ്പിൽ ഭാസി നടകോത്സവം നവംബർ 15 മുതൽ 23 വരെ എഴിലോട്കെ. നാരായണൻ നഗറിൽ വെച്ച് നടക്കും.

വിദ്യാ പോഷ്ണി വായനശാലയിൽ വെച്ച് നടന്നസംഘാടക സമിതി യോഗത്തിൽ ക്ലബ് പ്രസിഡണ്ട് കെ.പി. അസീസ് അദ്ധ്യഷത വഹിച്ചു. സംഘാടക സമിതി രക്ഷാധികാരികൾ കെ.പി. അസീസ്, സി.നാരായണൻ ചെയർമാൻ കുക്കു രാജീവൻ, ജനറൽ കൺവീനർ സി. രാഘവൻ , ട്രഷറർ .പി. പി.ഭാസ്കരൻ , 51അംഗകമ്മിറ്റിക്ക് രൂപം നൽകി വിവധ സബ് കമ്മിറ്റികളും രൂപികരിച്ചു. യോഗത്തിൽ മൈത്രി മോഹനൻ ,പി. പി.. ഭാസ്കരൻ, സുനിൽകുമാർ ,ഷിബ , സുരേന്ദ്രൻ.കെ.ശശി പോത്തേര, രാജേഷ്. എം.കെ., കമലാക്ഷൻ കെ.,സുരേഷ് പി ബാലകൃഷ്ണൻ കെ., ബൈജു ശ്രുതി, രതീഷ് .യു, തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് ദ്രോണതമ്പാൻ സ്വാഗതവും വിജില കെ. നന്ദിയും പറഞ്ഞു