വാര്‍ത്താ വിവരണം

ജെ സി ഐ പിലാത്തറയുടെ 50 % സ്കോളർഷിപ്പോടുകൂടി കമ്പ്യൂട്ടർ പഠനത്തിന് : അപേക്ഷ ക്ഷണിക്കുന്നു

11 December 2017
Reporter: pilathara.com
Archikites office: 04972 802790, ജെ സി ബിജോയ് ( President Elect JCI Pilathara ) 97440 08877

 

കമ്പ്യൂട്ടർ ഇതര ജോലികൾ ചെയുന്നവർക്ക് ശാസ്ത്രീയമായ രീതിയിൽ കമ്പ്യൂട്ടർ മനസ്സിലാകുക എന്നത് ഇന്ന് നടക്കുന്നില്ല. ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ ജെ സി ഐ പിലാത്തറയുടെ സഹകരണത്തോടെ ആർച്ചി കൈറ്റ്സ് കമ്പ്യൂട്ടർ പിലാത്തറ 50%സ്കോളർഷിപ്പോടുകൂടി കമ്പ്യൂട്ടർ പഠിക്കാൻ അവസരം നൽകുന്നു . വൈകുന്നേരങ്ങളിൽ 6 മണി മുതൽ 8 മണി വരെയാണ് ഈവിനിംഗ് കോഴ്‌സ് നടക്കുന്നത് . ഇന്റർനെറ്റ് & ഇമെയിൽ , ഡി ടി പി , മലയാളം , അറബി , ഇംഗ്ലീഷ് ടൈപ്പിംഗ് , ഫോട്ടോഷോപ്പ് , HTML, PHP , അക്കൗണ്ടിംഗ് , കമ്പ്യൂട്ടർ റിപ്പയറിങ് തുടങ്ങിയ കോഴ്സുകൾ ആണ് ആദ്യ ഘട്ടത്തിൽ നടപ്പിലാകുന്നതാണ്. കോഴ്‌സുകള്‍ ഡിസംബര്‍ 18 മുതൽ ആരംഭിക്കും. ആദ്യം റെജിസ്റ്റർചെയുന്ന 25 പേരിൽനിന്നും ഇൻറർവ്യൂ വഴി 15 പേർക്കാണ് അഡ്മിഷൻ നടക്കുക , ചെറുതാഴം , കടന്നപ്പള്ളി പഞ്ചായത്തിലെ പഠിതാക്കൾക്ക് മുൻഗണന നൽകുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Archikites office: 04972 802790, ജെ സി ബിജോയ് ( President Elect JCI Pilathara ) 97440 08877.



whatsapp
Tags:
loading...