ഉത്സവം


കുറുംകുഴൽ വാദ്യകലാകാരൻ ശ്രീ ബാബു കുഞ്ഞിമംഗലത്തെ ആദരിച്ചു.

Reporter: pappan kunjimangalam

കുഞ്ഞിമംഗലം ശ്രീ വീരചമുണ്ടെശ്വരീ ക്ഷേത്ര പൂരമഹോത്സവത്തോട് അനുബന്ധിച്ചു പ്രശസ്ത കുറുംകുഴൽ വാദ്യകലാകാരൻ ശ്രീ ബാബു കുഞ്ഞിമംഗലത്തെ ആഘോഷകമ്മറ്റിക്ക് വേണ്ടി തിരുവാങ്ങാട് ശ്രീ രാമ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ സി വി  ദാമോദരൻ ആദരിച്ചു.



loading...