കളിയാട്ടം


മണ്ടൂർ പടിഞ്ഞാറ്റപുര തറവാട് ശ്രീ തിരുവർക്കാട്ട് ഭഗവതി ക്ഷേത്ര കളിയാട്ടം 2023 മെയ് 12 മുതൽ 14 വരെ നടക്കും.

Reporter: Shanil cheruthazham
തുവക്കാളീശ്വരൻ, വിഷ്ണുമൂർത്തി, ഗുളികൻ , ഊർപ്പഴച്ചി, വെട്ടയ്ക്കൊരു മകൻ , ബാലി തെയ്യം തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടും.

മണ്ടൂർ പടിഞ്ഞാറ്റപുര തറവാട് ശ്രീ തിരുവർക്കാട്ട് ഭഗവതി ക്ഷേത്ര കളിയാട്ടം 2023 മെയ് 12 മുതൽ 14 വരെ നടക്കും. തുവക്കാളീശ്വരൻ, വിഷ്ണുമൂർത്തി, ഗുളികൻ ,  ഊർപ്പഴച്ചി, വെട്ടയ്ക്കൊരു മകൻ ,  ബാലി തെയ്യം തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടും. 

മലബാറിൽ തുലാം മുതൽ ആരംഭിച്ച തെയ്യക്കാലം മേടമാസത്തോടുകൂടി  അവസാനിക്കാൻ പോവുകയാണ്. ഈ അസുലഭവസരം വിനിയോഗിക്കാം. ഏവരെയും പിലാത്തറ മണ്ടൂർ ക്ഷേത്രാങ്കണത്തിലേക്ക് ക്ഷണിക്കുന്നു.

#തെയ്യക്കാലം



loading...