കളിയാട്ടം


വയലപ്ര അണിയകര പൂമാല ഭഗവതി ക്ഷേത്രകളിയാട്ടം മാർച്ച് 10, 11 തീയ്യതികളിൽ നടക്കും. 

Reporter: shanil cheruthazham

വയലപ്ര അണിയകര പൂമാല ഭഗവതി ക്ഷേത്രകളിയാട്ടം മാർച്ച് 10, 11 ( ശനി ,ഞായർ )  തീയ്യതികളിൽ നടക്കും. 

 

മാർച്ച് 11 ശനി

പുലർച്ചെ 5 മണി ശ്രീ പുതിയഭഗവതിയുടെ പുറപ്പാട് രാവിലെ 9 മണിക്ക് മടയിൽ ചാമുണ്ഡി വിഷ്ണുമൂർത്തി തെയ്യങ്ങളുടെ പുറപ്പാട് ഉച്ചയ്ക്ക് ശേഷം ശ്രീപുതിയഭഗവതി മടയിൽ ചാമുണ്ഡി വിഷ്ണുമൂർത്തി തെയ്യങ്ങളുടെ പുറപ്പാട് ആറാടിക്കലോടെ സമാപനം

 



loading...