കളിയാട്ടം


ശ്രീ ചാമുണ്ഡി കോട്ടം ചിറക്കൽ കോവിലകം പെരും കളിയാട്ടം-2023

Reporter: Pilathara dot com
Photo: പ്രണവ് പെരുമ്പാമ്പ

ശ്രീ ചാമുണ്ഡി കോട്ടം. ചിറക്കൽ കോവിലകം പെരും കളിയാട്ടം-2023 ഏപ്രിൽ 5മുതൽ 9വരെ 

കെട്ടിയാടുന്ന തെയ്യങ്ങൾ 

തായ് പരദേവത (കോല സ്വരുപത്തിങ്കൽ തായ് )
കളരിയാൽ ഭഗവതി
ചുഴലി ഭഗവതി
തിരുവർക്കാട്ട് ഭഗവതി 
സോമേശ്വരി
പാടികുറ്റി
ക്ഷേത്ര പാലൻ
വൈരജാതൻ
യക്ഷി
ഊർപ്പഴശ്ശി
വേട്ടക്കൊരുമകൻ
ഇളങ്കരുമകൻ
പൂതാടി
തെക്കൻ കരിയാത്തൻ
വയനാട്ടുകുലവൻ
തോട്ടുംകര ഭഗവതി
പുതിയ ഭഗവതി
വീരാളി
ഭദ്രകാളി
ഉചിട്ട
കരുവാൾ
രക്തേശ്വരി
കുട്ടിശാസ്തപ്പൻ
ഘണഠാകർണ്ണൻ
കരിംകുട്ടി ശാസ്തപ്പൻ
പാടാർകുളങ്ങര വീരൻ 
ഭൈ രവൻ
രക്ത ചാമുണ്ഡി 
പുലിചാമുണ്ഡി
വിഷ്ണു മൂർത്തി (തീ ചാമുണ്ഡി )
ഗുളികൻ
എടലാപുരത്തു ചാമുണ്ഡി
പൊന്നിത്തറ വീരൻ
******************
പത്മം ഇട്ട് പൂജിക്കുന്ന ദേവീക മൂർത്തികൾ
******************
 തമ്പുരാൻ പെരുംതൃകോവിലപ്പൻ
വീരചാമുണ്ഡി
വയത്തൂർ കാലിയാർ
കീഴുർശാസ്താവ്
മഹാഗണപതി
ബെമ്മുരികൻ
കരിമുരികൻ
വീരഭദ്രൻ
ശ്രീ കുറുമ്പ



loading...