വാര്‍ത്താ വിവരണം

പുറച്ചേരി പൊതുജന വായനശാല കായികവേദിയുടെ ഫുട്ബോൾ പരീശീലനം ആരംഭിച്ചു.

9 April 2024
Reporter: pilathara dot com

പുറച്ചേരി പൊതുജന വായനശാല കായികവേദിയുടെ നേതൃത്വത്തിൽ നടത്തുന്ന ഫുട്ബോൾ പരീശീലനം ആരംഭിച്ചു.  DYFI ചെറുതാഴം വെസ്റ്റ് മേഖല കമ്മിറ്റി അംഗം വിപിൻ പുറച്ചേരി പെനാൽറ്റി അടിച്ച്കൊണ്ട് പരീശീലനത്തിൻ്റെ  ഉദ്ഘാടനം നിർവഹിച്ചു. കായിക പരിശീലകൻ കെ വി രമേശൻ, വായനശാല സെക്രട്ടറി മനോജ്‌ വർമ്മ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സൗഹൃദ ഫുട്ബോൾ മത്സരവും നടന്നു.



whatsapp
Tags:
loading...