വിവരണം കൃഷി


പിലാത്തറ പെരിയാട്ട് കൃഷിയിടത്തിൽ നിന്നും നേരിട്ട് വിളവെടുക്കാം

Reporter: pilathara.com
ആവശ്യക്കാരുണ്ടെങ്കിൽ ബന്ധപ്പെടാം 9446168173

  • Agriculture News

കർഷക മിത ശ്രീധരൻ നമ്പൂതിരിക്ക് ഇത് വിളവെടുപ്പുകാലം. കൃഷിയിടത്തിൽ നേരിട്ടെത്തി ഉപഭോക്താക്കൾ വിളവെടുക്കാനുള്ള അവസരമാണ് ഉള്ളത്. ഈ അവസരം   അയൽക്കാരുടെ മുൻകൂട്ടിയുള്ള  ബുക്കിങ്ങും ഉള്ളതിനാൽ പലപ്പോഴും  പുറമേക്ക് നല്കാനില്ല. എങ്കിലും നല്ല വിഷമയമല്ലാത്ത പച്ചക്കറിക്ക് ആവശ്യക്കാർ ഏറെയാണ്. നെല്ല് , കുരുമുളക്‌ , പച്ചക്കറികൾ തുടങ്ങിയവ സമ്മിശ്രരീതിലാണ്  കൃഷി നടപ്പിലാകുന്നത്.   അദ്ദേഹത്തിൻ്റെ  ഗവഃ അംഗീകൃത നഴ്സറിയിൽ  വിവിധയിനം കുരുമുളക് തൈകളും പച്ചക്കറി തൈകളും  മണ്ണിരകമ്പോസ്റ്റ് വളവും മണ്ണിരകളേയും വില്പന ചെയ്തുവരുന്നു.


പിലാത്തറ പെരിയാട്ട് ശ്രീവത്സം അഗ്രി മിനി നഴ്സറിയിൽ ശീതകാല പച്ചക്കറികൾ ഒക്ടോബർ ആദ്യ ആഴ്ചയിലും , പച്ചക്കറി തൈകൾ  സപ്തംബർ 10 നുശേഷം താഴേ പറയുന്ന പച്ചക്കറി തൈകൾ വില്പനയ്ക് ഉണ്ടാകും.


1).പച്ചമുളക്
2).വഴുതിന
3).തക്കാളി
4).വെണ്ട
5).കൊടോരി
6).കക്കിരി
7). പയർ
8).കാന്താരി മുളക്(₹20)

ആവശ്യക്കാരുണ്ടെങ്കിൽ ബന്ധപ്പെടാം 9446168173

 



loading...