വാര്‍ത്താ വിവരണം

വെബിനാർ സംഘടിപ്പിച്ചു

22 September 2021
Reporter: Sreegesh. TT
പിലാത്തറ : പുരോഗമന കലാസാഹിത്യ സംഘം മാടായി മേഖലാ കമ്മിറ്റി മലബാർ കലാപം ചരിത്രം വർത്തമാനം വെബിനാർ നടത്തി. കെ ഇ എൻ ഉദ്ഘാടനം ചെയ്തു. എം വി ചന്ദ്രൻ അധ്യക്ഷനായി. ടി എം ദിനേശൻ , എ വി അജയകുമാർ, വൈക്കത്ത് നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. രാജേഷ് കടന്നപ്പള്ളി സ്വാഗതവും സുകുമാരൻ കുഞ്ഞിമംഗലം നന്ദിയും പറഞ്ഞു.


whatsapp
Tags:
loading...