വിവരണം ഓര്‍മ്മചെപ്പ്
ഇത് അപ്പുവിന്റെ ലോകം
Reporter: shanil cheruthazham
കേരളത്തിൽ ഏറ്റവും കുടുതൽ യൂട്യൂബ് സുബ്ക്രൈബ്ര് നമ്മുടെ പിലാത്തറ നാട്ടിൽ നിന്നും
കണ്ണൂർ ജില്ലയിലെ പിലാത്തറ കടന്നപ്പളികാരൻ ആള് നിസാരകാരനല്ല . ഇന്ന് യൂട്യൂബിൽ ഏറ്റവും കൂടുതൽ സുബ്സ്ക്രൈബറുള്ള ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ഫാനാണ് സോഷ്യൽ മീഡിയയിലെ മലയാളികൾ . യൂട്യൂബ് സിൽവർ പ്ലേ ബട്ടൺ ലോക്ക് ഡൌൺ കാരണം കൊച്ചിയിൽ കുടുങ്ങിയിരിക്കുകയാണ് . കുട്ടികളുടെ ഏരിയയിൽ കണ്ണൂരിലേക്കു ആദ്യമായി യൂട്യൂബ് അഭിനന്ദനം വരാൻ പോകുന്ന ത്രില്ലിലാണ് അപ്പു . കുഞ്ഞിമംഗലം സ്കൂളിലെ ഒമ്പതാം ക്ലാസ്സുകാരനോടൊപ്പം അനിയത്തി ആഷിയും ശ്രദ്ധ കേന്ദ്രമാണ്.
അച്ഛൻ വിനോദ് മെഡിക്കൽ റപ്രസെറ്റീവാണ് , അമ്മ സുചിത്ര, സഹോദരൻ അഭിഷേക് ബിടെക് വിദ്യാർത്ഥിയാണ് .
160 K വിവെഴ്‌സുമായി മുന്നോട്ടുകുത്തികുന്ന അപ്പുവി ന്‍റെ ചാനലിന് പിലാത്തറ ഡോട്ട് കോമിന്റെ ആശംസകൾ
loading...