വാര്‍ത്താ വിവരണം

പെരിയാട്ട് കണ്ണോത്ത് വീട്ടിൽ മീനാക്ഷി അമ്മ നിര്യാതയായി.

16 January 2018
Reporter: mahendran pilathara
പരേതാത്മാവിന് നിത്യശാന്തി ഇടുക്കി നേരുന്നു

പിലാത്തറ > പെരിയാട്ട് കണ്ണോത്ത് വീട്ടിൽ മീനാക്ഷി അമ്മ (93) നിര്യാതയായി. ഭർത്താവ് പരേതനായ വി വി കുഞ്ഞിരാമൻ. മക്കൾ  ദാമോദരൻ (തളിപറമ്പ ), രോഹിണി (എടനാട് ), മാധവൻ (ദുബായ്  ), ജനാർദ്ദനൻ (ബഹറിൻ ), മധുസൂദനൻ (മിലിട്ടറി തൃശ്ശൂർ ).മരുമക്കൾ നളിനി (തളിപറമ്പ ),        കൃഷ്ണൻ (എടനാട് ), ശോഭന (പെരിയാട്ട് ), ജയരത്‌നം (കുറ്റൂർ ), സവിത (തൃച്ചംബരം ). സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 മണി.



whatsapp
Tags:
loading...