വിവരണം ഓര്‍മ്മചെപ്പ്


ന്യൂ ഇയർ സ്റ്റോറീസ് : 

Reporter: shanil cheruthazham

ന്യൂ ഇയർ സ്റ്റോറീസ് : 

ഇത് ഒരു ജീവിതകഥയാണ്....  

എല്ലാ വർഷവും റിയാസിൻ്റെ  ഒരു വർഷത്തെ ഭക്ഷണം നൽകിയ കണക്കുകൾ പിലാത്തറ ഡോട്ട് കോം നൽകാറുണ്ട്. ഈകണക്കുകൾ കേൾക്കുമ്പോൾ നമ്മുക്ക് മനസിലാക്കും ഭക്ഷണത്തിന്റെ വില. നാം പാഴാക്കിക്കളയുന്ന ഭക്ഷണത്തിൻ്റെ  വില. നമ്മൾ ദിവസേന പാഴാക്കുന്ന ഭക്ഷണത്തിൽ ഒരു ശതമാനം പോലും ആകുന്നില്ല ഇത്. 

ഈ ഒറ്റയാൻ ശ്രമങ്ങൾക്ക് റിയാസിന് ഒത്തിരി ചിലവുകൾ വരുന്നുണ്ട് എന്നതാണ് സത്യം!!! ഭക്ഷണം ബാക്കിയുണ്ട് വന്നു എടുത്തോളു എന്ന് പറയുന്നവരാണ് നമ്മളിൽ കൂടുതലും !!! ഭക്ഷണം അർഹരിലേക്കു എത്തിക്കാനായി പലരും ട്രാൻസ്പിറേഷൻ പണം പോലും നൽകാറില്ല എന്നതാണ് സത്യം. ചിലർ പറയുന്നത് നേരിട്ട് കേട്ട അനുഭവവും ഞങ്ങൾക്കുണ്ട്. ഭക്ഷണം തന്നിലെ ഇനി പണവും കൂടിവേണോ ? 

അടുത്ത വർഷവും ഭക്ഷണത്തിന്റെ കണക്കുകൾ ഇത് പോലെ വരും... നമ്മുക്ക് റിയാസിനെ ചേർത്തുനിർത്തനം ... റിയാസ് നമ്മളെ / സമൂഹത്തെ ചേർത്തുനിർത്തുന്നപോലെ .... 


നാട്ടു വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... ജോയിൻ വാട്സാപ്പ്  കമ്മ്യൂണിറ്റി 
https://chat.whatsapp.com/LhBREmiNeogEAZb96eG3FO 

തീയ്യ ക്ഷേമ സഭ മല്ലിയോട്ട് മേഖല കമിറ്റിയുടെ നേതൃത്വത്തിൽ നടന്ന മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് റിയാസ് പിലാത്തറക്ക് നൽകി. നന്മയുടെ പാതയിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ...




loading...